• waytochurch.com logo
Song # 12671

വാ രക്ഷകാ ഇക്കൂട്ടത്തിങ്കല്‍


Chords: കാപി ആദിതാളം

 കാപി - ആദിതാളം
പല്ലവി
വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്‍
വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്‍ - നീ
ചരണങ്ങള്‍
1. പാപികളായീടും നിന്‍ - ദാസര്‍ മദ്ധ്യേ വന്നു
ആത്മവരം ചൊരിഞ്ഞീടുവാനായ് - (വാ..)

2. ഓരോരോ ഉള്ളമതി - ലാത്മവെള്ളം നിറഞ്ഞു
വന്‍ നദികള്‍ ഇന്നൊഴുകീടുവാന്‍ - (വാ..)

3. ലോകത്തെ വേര്‍പിരിഞ്ഞു - വേതാളത്തോടെതിര്‍ത്തു
പാപികളെ നിന്നോടണപ്പാന്‍ - (വാ..)

4. നീചരാം ഞങ്ങളുടെ - യാചന കേട്ടു തിരു -
വായ്മൊഴി പോലിന്നേരത്തില്‍ നീ - (വാ..)

5. പാര്‍ത്തു വിളിച്ചീടുമീ - പ്പാതകരില്‍ കനിഞ്ഞു
പ്രാര്‍ത്ഥന കേട്ടരുള്‍ തരുവാന്‍ - (വാ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com