• waytochurch.com logo
Song # 12774

എന് ദൈവമേ ഇതാ csikerla


 Nearer my God to Thee
6. 4. 6. 4. 6. 6. 4.

1. എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ;
അങ്ങെന്നെ ചേര്‍പ്പതോ
ക്രൂശായാലും;
എന്‍ ഗീതം എന്നതോ
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.

2. എന്‍ യാത്രയില്‍ ഇരുള്‍
വന്നെന്നാലും
ആശ്വാസം ലോകത്തില്‍
ഇല്ലാഞ്ഞാലും;
എന്‍ നിദ്രാകാലത്തും
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.

3. നീ വച്ച പങ്കെല്ലാം
കൃപാദാനം
പോകാന്‍ മാര്‍ഗ്ഗം എല്ലാം
കാണിക്കേണം;
മുന്‍ നില്‍ക്കും ദൂതര്‍ക്കും
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.

4. ആനന്ദം പൂണ്ടു ഞാന്‍
മുന്‍ വന്നാലും
ലോകങ്ങള്‍ക്കങ്ങു ഞാന്‍
ചേര്‍ന്നെന്നാലും;
അങ്ങെന്നും പാടും ഞാന്‍
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com