• waytochurch.com logo
Song # 12817

രാജ്യത്തിന്റെ പുത്രരേയോഗ്യസ്തോത്രം പാടുവിന് csikerla


 7's
1. രാജ്യത്തിന്‍റെ പുത്രരേ-യോഗ്യസ്തോത്രം പാടുവിന്‍;
യാത്ര പോകുമ്പോള്‍ തന്നെ-യേശുവിനെ സ്തുതിപ്പിന്‍

2. ദൈവത്തിങ്കലേയ്ക്കു നാം-ആശയോടെ പോകുന്നു;
മുന്‍ വിശ്വാസികള്‍ എല്ലാം-ഇപ്രകാരം നടന്നു

3. ഭാഗ്യമുള്ള കൂട്ടമേ-ഘോഷിച്ചു ആനന്ദിപ്പിന്‍
പാപലോകം പോകട്ടെ-സ്വര്‍ഗ്ഗമോക്ഷം ലഭിപ്പാന്‍

4. പേടിക്കേണ്ടാ വേഗനേ-നിങ്ങള്‍ ദൈവത്തെ കാണും;
യേശുക്രിസ്തു നിങ്ങളെ-ജയത്തോടെ രക്ഷിക്കും

5. വഴി കാണിക്കേണമേ-മനസ്സോടെ ഞങ്ങളും
പ്രീയമുള്ള യേശുവേ-നിന്നെ അനുസരിക്കും

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com