• waytochurch.com logo
Song # 20196

raksaka en re papa bharamellam nikkane രക്ഷകാ എന്റെ പാപ ഭാരമെല്ലാം നീക്കണേ



രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ
ഇടയ വഴിയില്‍ നീ അഭയമരുളൂ ( രക്ഷകാ..)
1
ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന്‍ ചൊരിഞ്ഞ ചോരയില്‍ (2)
ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ ( രക്ഷകാ..)
2
നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ (2)
ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍, നാഥാ നീ കേള്‍ക്കില്ലയോ
കാരുണ്യം ചൊരികില്ലയോ ( രക്ഷകാ..)


  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com