• waytochurch.com logo
  • Song - 12569 : ഹിന്തുസ്ഥാന്രൂപകതാളം (CSI-Kerla-4) Lyrics - CSI-Kerala

  • Quick search
  •  ഹിന്തുസ്ഥാന്‍-രൂപകതാളം
    പല്ലവി
    ഹാലേലൂയ ഹലേലൂയ - ഹലേലൂയ ആമേന്‍                                       ചരണങ്ങള്‍
    1. അന്‍പു തിങ്ങീടും നല്‍-അനന്തപിതാവേ -  ഹാ...
    2. കൃപ നിറഞ്ഞീടും നല്‍-ക്രിസ്തു കര്‍ത്താവേ - ഹാ...
    3. വിശുദ്ധി നല്‍കീടും നല്‍-പരിശുദ്ധാത്മാവേ - ഹാ...
    4. താത സുതാത്മാവാം-ദൈവത്രിയേകാ - ഹാ...

    Language:Malayalam | Album:CSI-Kerala | 31 | Write Comment
  • Post new Lyric | See Tips | Latest | Top Views | Songs List | mostviewed | Total Hits: 5564136
  • title
  • Name :
  • E-mail :
  • Type

© 2018 Waytochurch.com