• waytochurch.com logo
Song # 12569

ഹിന്തുസ്ഥാന്രൂപകതാളം CSIKerla4


 ഹിന്തുസ്ഥാന്‍-രൂപകതാളം
പല്ലവി
ഹാലേലൂയ ഹലേലൂയ - ഹലേലൂയ ആമേന്‍                                       ചരണങ്ങള്‍
1. അന്‍പു തിങ്ങീടും നല്‍-അനന്തപിതാവേ -  ഹാ...
2. കൃപ നിറഞ്ഞീടും നല്‍-ക്രിസ്തു കര്‍ത്താവേ - ഹാ...
3. വിശുദ്ധി നല്‍കീടും നല്‍-പരിശുദ്ധാത്മാവേ - ഹാ...
4. താത സുതാത്മാവാം-ദൈവത്രിയേകാ - ഹാ...


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com