ഹിന്തുസ്ഥാന്രൂപകതാളം CSIKerla4
ഹിന്തുസ്ഥാന്‍-രൂപകതാളം
പല്ലവി
ഹാലേലൂയ ഹലേലൂയ - ഹലേലൂയ ആമേന്‍ ചരണങ്ങള്‍
1. അന്‍പു തിങ്ങീടും നല്‍-അനന്തപിതാവേ - ഹാ...
2. കൃപ നിറഞ്ഞീടും നല്‍-ക്രിസ്തു കര്‍ത്താവേ - ഹാ...
3. വിശുദ്ധി നല്‍കീടും നല്‍-പരിശുദ്ധാത്മാവേ - ഹാ...
4. താത സുതാത്മാവാം-ദൈവത്രിയേകാ - ഹാ...