• waytochurch.com logo
Song # 12578

സുറിയാനി CSIKerla13


 സുറിയാനി
1. സേനകളിന്‍-പരന്‍ യഹോവാ
പരിശുദ്ധന്‍-പരിശുദ്ധന്‍
പരിശുദ്ധന്‍-ആമേന്‍
തിരുമഹത്വം-നിറഞ്ഞീടുന്നു
പാരിലെങ്ങും-ഹാലേലൂയാ

2. സര്‍വ്വശക്തന്‍-പരന്‍ യഹോവാ
പരിശുദ്ധന്‍-പരിശുദ്ധന്‍
പരിശുദ്ധന്‍-ആമേന്‍
ഇരുന്നവന്‍താന്‍-ഇരിക്കുന്നവന്‍
വരുന്നവന്‍താന്‍-ഹാലേലൂയാ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com