• waytochurch.com logo
Song # 12593

എല്ലാരും യേശു നാമത്തെ csikerla


 His Praise
C.M.
1. എല്ലാരും യേശു നാമത്തെ
എന്നേയ്ക്കും വന്ദിപ്പിന്‍;
എല്ലാറ്റിന്‍റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.

2. താന്‍ വീണ്ടുകൊണ്ടിട്ടുള്ളോരേ,
വിടാതെ സ്തുതിപ്പിന്‍;
എല്ലാറ്റിന്‍റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.

3. അജ്ഞാനത്തില്‍ മുങ്ങിയോരേ,
സജ്ഞാനം ഗ്രഹിപ്പിന്‍;
എല്ലാറ്റിന്‍റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.

4. ഓരോരോ ജാതി ജനമേ,
തന്നില്‍ സന്തോഷിപ്പിന്‍;
എല്ലാറ്റിന്‍റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com