• waytochurch.com logo
Song # 12622

ഇംഗ്ലീഷ് CSIKerla


 ഇംഗ്ലീഷ്
1. യേശുക്രിസ്തന്‍ തന്നെ - പാപിക്കു ശരണം

2. മാ മഹിമയെ അവന്‍ - മനുഷ്യനായ്‌ മറന്നു

3. നാരിയില്‍ നരവേഷം - ധരിച്ചിഹ ചരിച്ചു

4. പാടുകള്‍ ഏറ്റു - വന്‍കുരിശില്‍ താന്‍ മരിച്ചു

5. പാതാളം പ്രാപിച്ചു - മരണത്തെ ജയിച്ചു

6. ഇരിക്കുന്നു മഹിമയില്‍ - താതന്‍റെ വലത്തു

7. വരുമേശു ആര്‍പ്പോടെ - ലോകത്തെ വിധിപ്പാന്‍

8. യേശുവേ അടിയാര്‍ക്കു - ശരണമായ്‌ വരിക


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com