• waytochurch.com logo
Song # 12667

നല് രക്ഷകാ ഇന്നേരത്തില് CSIKerla10


 Sweet Saviour, bless us 'ere we go.
1. നല്‍ രക്ഷകാ ഇന്നേരത്തില്‍
വന്നാശീര്‍വാദം നല്‍കുകേ
ഈ ശീതമേറും ഉള്ളത്തില്‍
ഉത്സാഹം സ്നേഹം ഊതുകേ

എന്‍ ജീവകാലം എന്നുമേ
പ്രകാശിക്കേണം യേശുവേ

2. അന്യായ മാര്‍ഗ്ഗത്തില്‍ നിന്നും
വിമോചനം നല്‍കീടുകേ;
ആശ്വാസം ആത്മശുദ്ധിയും
തന്നാശീര്‍വദിക്കേണമേ - (എന്‍..)

3. നിന്‍ ആജ്ഞയില്‍ സന്തോഷവും
നിന്‍ സേവയില്‍ സ്വാതന്ത്ര്യവും
കളങ്കമറ്റ സ്നേഹവും
നല്‍കേണം നിന്‍ സ്വഭാവവും - (എന്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com