പോര്ത്തുഗീസ് ഏകതാളം CSIKerla103
പോര്‍ത്തുഗീസ് - ഏകതാളം
അനുഗ്രഹത്തോടെ ഇപ്പോള്‍ - അയയ്ക്ക
അടിയാരെ യഹോവായേ
മനസ്സിലിവുടയ മഹോന്നത പരനേ
വന്ദനം നിനക്കാമേന്‍
2
കരുണായിന്‍ ആസനത്തില്‍ - നിന്നു
കൃപ അടിയങ്ങള്‍ മേല്‍
വരണം എല്ലായ്പ്പോഴും
ഇരിക്കണം രാപ്പകല്‍
വന്ദനം നിനക്കാമേന്‍
3
തിരുസമാധാന വാക്യം - ദാസരില്‍
സ്ഥിരപ്പെടാന്‍ അരുള്‍ക ഇപ്പോള്‍
അരുമ നിന്‍ വേദത്തെ അരുളിയ പരനേ
ഹാലെലൂയാ ആമേന്‍