• waytochurch.com logo
Song # 12669

ഹിന്ദുസ്ഥാന് ആദിതാളം CSIKerla104


 ഹിന്ദുസ്ഥാന്‍ - ആദിതാളം
പല്ലവി
താ താ യേശുനാഥാ - ശുഭ മംഗളം
ചരണങ്ങള്‍
ഏതനുഗ്രഹങ്ങള്‍ക്കും - ഏകകാരണന്‍ നീയേ
പാതകങ്ങള്‍ ക്ഷമിക്കും - പരനേ രക്ഷാകരനേ (താ..)
2
അവനീപരങ്ങളിലും - ആധിപത്യം നിനക്കേ
ശുഭ മംഗളം തരിക - ത്വരിതം രക്ഷാകരനേ (താ..)
3
ഇഹത്തിലും പരത്തിലും ഇമ്മാനുവേലാം ഈശോ
മഹത്വമാര്‍ഗ്ഗം ശരണം - മംഗലോദയം ശുഭം (താ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com