• waytochurch.com logo
Song # 12705

കുഞ്ഞുങ്ങളെ തന്നരികില് csikerla


 8.5.8.3
1. കുഞ്ഞുങ്ങളെ തന്നരികില്‍
കൊണ്ടു വന്നിടാന്‍
യേശു വിളിക്കുന്നതുപോല്‍
കൊണ്ടു വാ.

2. അവര്‍ക്കായും മരിച്ചല്ലോ
യേശു രക്ഷകന്‍
മോക്ഷഭാഗ്യം നല്‍കുമല്ലോ
അവര്‍ക്കും.

3. യേശുവേ ഈ പൈതങ്ങളെ(ലിനെ)
തൃക്കണ്ണാല്‍ നോക്കി
നിന്‍ വകയായ് വളരാന്‍ നീ
കൃപ ചെയ്.

4. പൈതങ്ങളെ(ലിനെ) തൃപ്പാദത്തില്‍
കൊണ്ടുവന്നോര്‍ക്കും
നിനക്കായ് വളര്‍ത്തീടുവാന്‍
തുണ ചെയ്.

5. ദേഹവളര്‍ച്ചയോടിവര്‍(വന്‍,വള്‍)
നിന്‍ കൃപയിലും
മോദമായ് വളര്‍ന്നീടുവാന്‍
വരം താ

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com