• waytochurch.com logo
Song # 12744

ഇംഗ്ലീഷ് ഏകതാളം csi kerla


 ഇംഗ്ലീഷ് - ഏകതാളം
പരമാനന്ദമനുഭവിപ്പാന്‍
വരുവിന്‍ നരരേ വിരഞ്ഞോടി നിങ്ങള്‍
പരമോന്നതനേശു ഇതാ
അരികില്‍ വരുവാനുര ചെയ്തീടുന്നു.
2
പരിശുദ്ധമതീ വചനം
ഒരു കാലത്തിലും വരികില്ല ഭേദം
അരികില്‍ വരുമാരെയുമേ
പിരിയാതെയെന്നും കരുതീടുമെന്നും
3
പരമോന്നത വാക്യമിതാ
ശരിയായ് നിന്നോടിന്നുരചെയ്തീടുന്നു
വരിക തിരുസന്നിധിയില്‍
പരമാര്‍ത്ഥമെല്ലാം പറഞ്ഞീടുക നീ
4
ഒരു മാത്രയും പാര്‍ത്തിടാതെ
വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞീടു പാപം
തിരുച്ചോരയിനാലെ നിന്‍റെ
പെരിയോരു പാപം കഴുകീടുമവന്‍ (പരമാനന്ദ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com