• waytochurch.com logo
Quick search
Song : 12754

ഹിന്തുസ്ഥാന് ഏകതാളം CSI Kerla - Lyrics


 ഹിന്തുസ്ഥാന്‍ - ഏകതാളം
പല്ലവി
വിലയേറിയ കാലം അഴിക്കരുതേ
ചരണങ്ങള്‍
1. വലിയ ധനത്തെക്കാളും മഹിമ കീര്‍ത്തിയെക്കാളും
പല ഭാഗ്യങ്ങളെക്കാളും പാരില്‍ എല്ലാറ്റെക്കാളും (വില..)

2. വിണ്‍കൃപ നേടുവാനും വിനയം സമ്പാദിപ്പാനും
വിണ്‍പ്രസാദം ലഭിച്ചു വിളങ്ങി ശോഭിച്ചിടാനും (വില..)

3. മോചനം, നീതി, മനോ-സ്വസ്ഥത വിശുദ്ധിയും
നീച പാപി പ്രാപിച്ചു നിരന്തരം പ്രകാശിപ്പാനും (വില..)

4. ഉള്ളും പുറവും മാറി ഉന്നത ദിവ്യശോഭ
തെല്ലും സന്ദേഹമെന്ന്യേ തെളിഞ്ഞു വിളങ്ങുവാനും (വില..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com