• waytochurch.com logo
Song # 12757

മകനേ നിന്‍ ഹൃദയത്തെ തായെനിക്കു അതിന്‍


Chords: ആദിതാളം

 ആദിതാളം
"മകനേ ഉന്‍ നെഞ്ചെനക്കു താരായോ" - എന്ന രീതി
പല്ലവി
മകനേ! നിന്‍ ഹൃദയത്തെ തായെനിക്കു - അതിന്‍
സകല മാലിന്യങ്ങളും ഞാനകറ്റാം
ചരണങ്ങള്‍
1. അന്തര്‍ഭാഗമതില്‍ ഞാന്‍ വാസം ചെയ്തു - നിന്‍റെ
ചിന്ത നന്നാക്കി സന്തോഷം നല്‍കാം (മകനേ..)

2. മനസ്സിലെന്നെ നീ കുടിപാര്‍പ്പിച്ചെന്നാല്‍ - നിന്‍റെ
മനസ്സിലെന്നും വിശുദ്ധി വളര്‍ന്നു വരും (മകനേ..)

3. മനസ്സോടെയെന്നെ നീയനുസരിച്ചീടുകില്‍ - നിന
ക്കനുദിനമനുഗ്രഹം നല്‍കിടാം ഞാന്‍ (മകനേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com