• waytochurch.com logo
Song # 12824

ഹിന്തുസ്ഥാന് ആദിതാളം csikerla


 ഹിന്തുസ്ഥാന്‍ - ആദിതാളം
പല്ലവി
താ താ താ തിരു അരുള്‍-താ താ താ അടിയനു
അനുപല്ലവി
വേദാ താ മനഗുണം-സാമോദം ഇതു ദിനം (താ..)
ചരണങ്ങള്‍
1. നീ താ വാ നിന്നില്‍ ഭക്തി-നീ താ താ ദാസനു
ബോധം താ തിരുഹിതം-ചെയ്തീടാന്‍ ഇതു ദിനം (താ..)

2. കാലം പോം അതിനുമുന്‍-താ താ താ തിരു അരുള്‍
ചേലോടെ തിരുഹിതം ചെയ്തീടാന്‍ ഇതു ദിനം (താ..)

3. മാറ്റേണം മമ ഗുണം-നല്‍കേണം തവ ഗുണം
പോറ്റേണം അടിയനെ-പൊന്നീശോ ഇതു ദിനം (താ..)

4. നീക്കേണം തടവുകള്‍-മാറ്റേണം അതിജവം
ചേര്‍ക്കേണം തിരുഭടന്‍-ആക്കേണം അടിയനെ (താ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com