ക്യാല് ആദിതാളം CSIKerla300
ക്യാല്‍ - ആദിതാളം
പല്ലവി
എക്കാലം കാണുമോ എന്‍ യേശുവേ ഞാന്‍?
അനുപല്ലവി
സ്വര്‍ഗ്ഗാധിപൈക കുമാരനെ ഞാനിനി- (എക്കാലം..)
ചരണങ്ങള്‍
1. നരപരിപാലകന്‍-നരരിപുകാലന്‍
നരപരന്‍ ആയ ഇമ്മാനുവേലേ ഞാന്‍- (എക്കാലം..)
2. തന്നുയിര്‍കൊണ്ടി-ട്ടെന്നുയിര്‍ വീണ്ടൊരു
മന്നവനെന്‍ മണവാള കൃപാലനേ- (എക്കാലം..)
4. ഉരുസുഖ മോക്ഷേ-മറുകുടി ചെയ്‌വാന്‍
വരുമെന്നരുളി ഗമിച്ച ദയാലുവേ- (എക്കാലം..)
5. തിരുമിഴി കണ്ടും-തിരുമൊഴികേട്ടും
അരികതില്‍ വാഴ്വാന്‍ അതിന്നിടയെന്നോ- (എക്കാലം..)