മഹാരാഷ്ട്രംഏകതാളം CSIKerla36
മഹാരാഷ്ട്രം-ഏകതാളം
1
രക്ഷിതാവിനെ കാണ്ക പാപി!
നിന്റെ പേര്‍ക്കല്ലയോ-ക്രൂശിന്മേല് തൂങ്ങുന്നു?
2
കാല്‍വരി-മലമേല്‍-നോക്കു നീ
കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു
3
ധ്യാനപീഠമതില്‍-കയറി
ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക
4
പാപത്തില്‍ ജീവിക്കു-ന്നവനേ
നിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്
5
തള്ളുക-നിന്റെ പാപമെല്ലാം
കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ
6
ഉള്ളം നീ-മുഴുവന്‍-തുറന്നു
തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ