• waytochurch.com logo
Song # 12931

കന്നടചായ്പുതാളം CSIKerla366


 കന്നട-ചായ്പുതാളം
1. അയ്യയ്യോ മഹാ ആശ്ചര്യം ഇതയ്യോ
യേശുദേവന്‍-പ്രിയനാഥന്‍-

നില്‍ക്കുന്ന ഭാവത്തെ നോക്കി ചിന്ത ചെയ്‍വിന്‍

2. പുഴുവാം പീലാത്തോസിന്‍ മുന്‍പിലതാ
പുണ്യനാഥന്‍-പൂര്‍ണ്ണദേവന്‍ (നില്‍ക്കുന്ന..)

3. ആടുപോല്‍-അനങ്ങാതെ പൊന്നുടയോന്‍
[1]പാടുനേടാന്‍-നമ്മെ നേടാന്‍ (നില്‍ക്കുന്ന..)

4. തിരുവുള്‍-ഇരിപ്പെന്തിതാര്‍ക്കറിയാം?
ദേവജാതന്‍-ഭൂവിന്‍ നാഥന്‍ (നില്‍ക്കുന്ന..)

5. ജഗത്തിന്‍-പാപ ഭാരത്താല്‍ ഞരങ്ങി
സ്വര്‍ഗ്ഗനാഥന്‍ ഉള്‍ കലങ്ങി (നില്‍ക്കുന്ന..)

6. നിനക്കായ്‌-കേള്‍ക്ക കല്ലാം പാപി നെഞ്ചേ
നിര്‍മ്മലന്‍ താന്‍-നിത്യദേവന്‍ (നില്‍ക്കുന്ന..)

[1]കഷ്ടതയിലൂടെ നമ്മെ നേടാന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com