യേശു സ്നേഹിക്കുന്നെന്നെ CSIKerla389
'Jesus Loves me'
1. യേശു സ്നേഹിക്കുന്നെന്നെ
വേദം ചൊല്ലുന്നിങ്ങനെ;
പൈതങ്ങളോ അവന്‍റെ
ക്ഷീണര്‍ അവനോ ശക്തന്‍
സ്നേഹിക്കുന്നേശു,
സ്നേഹിക്കുന്നെന്നെ;
സ്നേഹിക്കുന്നേശു,
വേദം കീര്‍ത്തിക്കുന്നേ
2. സ്നേഹിക്കുന്നാന്‍ മരിച്ചോന്‍
സ്വര്‍ഗ്ഗവാതില്‍ തുറപ്പാന്‍;
എന്‍റെ പാപം നീക്കും താന്‍,
വരട്ടെ ചെറു ബാലര്‍- (സ്നേഹി..)
3. സ്നേഹിക്കും യേശു പാര്‍ക്കും
എന്നരികില്‍ എന്നേയ്ക്കും;
സ്നേഹിച്ചാല്‍ ഞാന്‍ മരിക്കും
അന്നീശോവീട്ടില്‍ ചേര്‍ക്കും- (സ്നേഹി..)