• waytochurch.com logo
Song # 12967

ജീവമന്നയാകുമെന്നേശുവേ നീയെന് CSIKerla40


ജീവമന്നയാകുമെന്നേശുവേ - നീയെന്‍
ആത്മവിശപ്പു ശമിപ്പിക്കുക
യേശുവേ - യേശുവേ
നീ വഴി, നീ സത്യം നീ തന്നെയെന്‍ ജീവന്‍
ഈ എനിയ്ക്കെന്നുമെന്നും
1
ജീവ തോയമാകുമെന്നേശുവേ-നീയെന്‍
ആത്മാവിന്‍ ദാഹം ശമിപ്പിക്കുക-യേശുവേ
2
ജീവ വാതിലാകുമെന്നേശുവേ-നീയെന്‍
മോക്ഷ കവാടം തുറന്നു തന്നു-യേശുവേ
3
ജീവ മാര്‍ഗ്ഗമാകുമെന്നേശുവേ-നീയെന്‍
ജീവന്‍റെ മാര്‍ഗ്ഗം തെളിച്ചുതന്നു-യേശുവേ
4
ജീവ നാഥനാകുമെന്നേശുവേ-നീയെന്‍
ആ-ത്മ സന്തോഷം പൂര്‍ണ്ണമാക്കൂ-യേശുവേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com