• waytochurch.com logo
Song # 12991

ജീവജലാശയമേ കൃപാകരാ CSIKerla46


 ജീവജലാശയമേ കൃപാകരാ
ദേവകുമാര ദേവാ
1. പാവന ഭാവന! പാപനിവാരണ!
ചാവിനെ വെന്നപരാ! കൃപാകരാ!- ജീവ..

2. ഭൂ നരപാലകാ! വാന ലോകാധിപാ
ആനന്ദ വന്ദിതനേ! പാപികളിന്‍ - ജീവ..

3. പാതകമാകവെ മോദമായ് ചെയ്തതു
താതനേ നീ ദയവായ് മോചിക്കണം - ജീവ..

4. പാപികളാകുമീ ദാസരിലാകെ നിന്‍
ആവിയെ നല്‍കിടുക കൃപാകരാ - ജീവ..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com