നിനക്കായ് കരുതുന്ന ദൈവം CSIKerla549
നിനക്കായ് കരുതുന്ന ദൈവം
നിന്നെ കാക്കുന്ന ദൈവം
നിന്‍ ആകുലമെന്തിന് ആകുലമെന്തിന്
ഈ ജീവിത യാത്രയില്‍ (2)
നിനക്കായ് കരുതുന്ന ദൈവം
1
വയലിലെ താമരയെയും
ആകാശത്തിലെ പറവകളെയും (2)
പോറ്റുന്ന ദൈവം ഇന്നുമെന്നും
നിന്നെ കരുതിടുമേ (2)
നിനക്കായ് കരുതുന്ന ദൈവം
2
കുരുകില്‍ തന്‍ കുഞ്ഞിനെപ്പോലെ
അമ്മ തന്‍ പൈതല്‍ പോലെ (2)
കാക്കുന്ന ദൈവം ഇന്നുമെന്നും
നിന്നെ നടത്തിടുമേ (2)
നിനക്കായ് കരുതുന്ന ദൈവം