ennodulla nin sarva nanmakal എന്നോടുള്ള നിന് സര്‍വ
എന്നോടുള്ള നിന് സര്വനന്മകള്ക്കായി ഞാന്എന്തു ചെയ്യേണ്ടു നിന-കേശുപരാ -ഇപ്പോള്നന്ദി കൊണ്ടെന്റെയുള്ളംനന്നേ നിറയുന്നേസന്നഹമോടെ സ്തുതിപാടീടുനേ -ദേവപാപത്തില് നിന്നു എന്നെകോരിയെടുപ്പനായ്ശാപ ശിക്ഷകളെറ്റദേവാത്മജ – മഹാഎന്നേ ആന്പോടു ദിനംതോറും നടത്തുന്നപൊന്നീടയനനന്തംവന്ദനമേ -ദേവഅന്ത്യം വരെയുമെന്നെകാവല് ചെയ്തീടുവാന്അന്തീകേയുള്ള മഹല്‍ശക്തി നീയേ -നാഥാതാതന്സന്നിധിയിലെന്പേര്ക്കു സാദാ പക്ഷ-വാദം ചെയ്യുന്ന മമജീവ നാഥാ -പക്ഷകുറ്റം കൂടാതെയെന്നെതേജസ്സിന് മുന്പാകെമുറ്റും നിറുത്താന്കഴിവുള്ളവനേ -എന്നെമന്നിടത്തിലടിയന്ജീവിക്കും നാളെല്ലാംവന്ദനം ചെയ്യുംതിരുനാമത്തിനു –ദേവാ