• waytochurch.com logo
Song # 13523

മതിയായവൻ യേശു മതിയായവൻ മതിയായവന് യേശു മതിയായവന്

Mathiyayavan


മതിയായവന്‍ യേശു മതിയായവന്‍
ജീവിത യാത്രയില്‍ മതിയായവന്‍

പാപത്തിന്‍ ശമ്പളം മരണമെന്ന
ശാപത്തില്‍ കഴിയുവോരെ..
യേശുവാണ് ജീവന്‍ ജീവന്റെ അപ്പം
ജീവന്‍ തരാന്‍ യേശു‍ മതിയായവന്‍ !

ഇരുളില്‍ വഴിതെറ്റി അലയുവോരെ
മരുഭൂമി യാത്രക്കാരേ..
യേശുവാണ് ദീപം നല്ലൊരു പാത
ജയമായ് നടത്തുവാന്‍ മതിയായവന്‍ !

പല വാതില്‍ തേടി വലഞ്ഞവരേ
ഫലമെന്യേ ഓടുവോരേ..
യേശുവാണ് വാതില്‍ നല്ലോരിടയന്‍
അരികില്‍ അണയ്ക്കുവാന്‍ മതിയായവന്‍

രോഗത്തിന്‍ ഭാരത്താല്‍ തളര്‍ന്നവരേ
ആശ നശിച്ചവരേ..
യേശുവാണ് വൈദ്യന്‍ സുഗന്ധ തൈലം
പകര്‍ന്നിടാന്‍ യേശു മതിയായവന്‍

മതിയായവന്‍ യേശു മതിയായവന്‍
ജീവിത യാത്രയില്‍ മതിയായവന്‍

പാപത്തിന്‍ ശമ്പളം മരണമെന്ന
ശാപത്തില്‍ കഴിയുവോരെ..
യേശുവാണ് ജീവന്‍ ജീവന്റെ അപ്പം
ജീവന്‍ തരാന്‍ യേശു‍ മതിയായവന്‍ !

ഇരുളില്‍ വഴിതെറ്റി അലയുവോരെ
മരുഭൂമി യാത്രക്കാരേ..
യേശുവാണ് ദീപം നല്ലൊരു പാത
ജയമായ് നടത്തുവാന്‍ മതിയായവന്‍ !

പല വാതില്‍ തേടി വലഞ്ഞവരേ
ഫലമെന്യേ ഓടുവോരേ..
യേശുവാണ് വാതില്‍ നല്ലോരിടയന്‍
അരികില്‍ അണയ്ക്കുവാന്‍ മതിയായവന്‍

രോഗത്തിന്‍ ഭാരത്താല്‍ തളര്‍ന്നവരേ
ആശ നശിച്ചവരേ..
യേശുവാണ് വൈദ്യന്‍ സുഗന്ധ തൈലം
പകര്‍ന്നിടാന്‍ യേശു മതിയായവന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com