kelkka dootha salswaram കേൾക്ക ദൂത സൽ സ്വരം ക്രിസ്തു ജാത ഘോഷണം
കേൾക്ക ദൂത സൽ സ്വരം - ക്രിസ്തു ജാത ഘോഷണം
ഭൂമൗ ശാന്തി സന്തോഷം - ആമീൻ പാ-ടീൻ ഉണ്ടായി
ആനന്ദിപ്പിൻ മർത്യരെ - യാഗമായ് വദൂതർ-
യേശു ഇന്നു ഭൂജാതൻ - എന്നു ലോകം ആർക്കുന്നു
കേൾക്ക ദൂത സൽ സ്വരം - ക്രിസ്തു ജാത ഘോഷണം
വാനേ ദൂതരാൽ എന്നും - മാന്യനാം ഈ ക്രിസ്തേശൻ
പറത്തലേ കന്യകയിൽ - മൂർത്തിയായി ജനിച്ചു
മാനമായിപാടുവിൻ - മാനവാവതാരത്തെ
ക്ലേശംതീർത്തു രക്ഷിക്കും - ഈശാനം ഇമ്മാനുവേൽ കേൾക്ക
ശലേമിൻ പ്രഭോ! വാഴ്ക വാഴ്ക - നീതിസൂര്യ! നിൻ
ശോഭ ജീവൻ നൽകുമേ - രോഗശാന്തി സർവർക്കും
മാനമാകെ വിട്ടഹോ മർത്യഭാഗ്യം തേടുവാൻ
മൃത്യുഹാരം ചെയ്യുവാൻ ജാതൻ ആയി പാരിടെ- കേൾക്ക
യേശു! ലോക മോഹിതാ! വസമാക ചേതസി
വേഗം ഏക നൽവരം - നാഗശക്തി പോക്കുവാൻ
ശാപദോഷം തീർത്തു നീ വാഴ്ക! വാഴ്ക! മാനസേ
പൂർണമായ വിശ്വാസം - ദാനം ചെയ്ക സർവദാ കേൾക്ക