valakilukki tullivarum kuttukare ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഹൊയ്.. ഹൊയ്.. ഹൊയ്.. ഹൊയ്..
ഹൊയ്യാരെ ഹൊയ് ഹൊയ് (2)
വളകിലുക്കി - തുള്ളിവരും കൂട്ടുകാരേ
തപ്പുകൊട്ടി - ആടിവരും കൂട്ടുകാരേ (2)
ചങ്ങാത്തം കൂടിടാന്‍ ആളുണ്ടേ
കൂടെയുള്ള കൂട്ടുകാരന്‍ യേശുവുണ്ടേ (2)
തെയ്.. തെയ്.. തെയ്.. തെയ്..
തെയ്യാരെ തെയ് തെയ് (2)
ലോകത്തിന്‍ വെളിച്ചമാണേശു ദേവന്‍
വഴിയും സത്യവും ജീവനുമാണ് (2)
യേശുവിന്‍റെ കൂട്ടുകാരായിടാം..
ഒരു നാളും പിരിയാത്ത കൂട്ടുചേരാം
ഹൊയ്.. ഹൊയ്.. ഹൊയ്.. ഹൊയ്..
ഹൊയ്യാരെ ഹൊയ്.. ഹൊയ്..
തെയ്.. തെയ്.. തെയ്..
തെയ്യാരെ തെയ് തെയ്..
Music: റവ. കുരിശുമുട്ടം സെല്‍വരാജ്