• waytochurch.com logo
Song # 20095

siyean sancari bhayappetenta yahenna daivam kuteyunt സീയോന് സഞ്ചാരീ ഭയപ്പെടേണ്ടാ


സീയോന്‍ സഞ്ചാരീ ഭയപ്പെടേണ്ടാ
യാഹെന്ന ദൈവം കൂടെയുണ്ട് (2)


അവന്‍ മയങ്ങുകില്ല ഉറങ്ങുകില്ല
യിസ്രായേലിന്‍ ദൈവം കൈവിടില്ല (2) (സീയോന്‍..)
1

രോഗിയായ്‌ ഞാന്‍ തളര്‍ന്നാലും
ദേഹമെല്ലാം ക്ഷയിച്ചാലും (2)
ആണികളാല്‍ മുറിവേറ്റ
പാണികളാല്‍ സുഖമേകും (2) (അവന്‍ മയങ്ങുകില്ല..)
2
വാക്കു തന്നോന്‍ മാറുകില്ല
വാഗ്ദത്തങ്ങള്‍ പാലിച്ചിടും (2)
കൂരിരുളിന്‍ താഴ്വരയില്‍
കൂടെയുണ്ടെന്‍ നല്ലിടയന്‍ (2) (അവന്‍ മയങ്ങുകില്ല..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com