siyean yatrayatil maname bhayameannum ventiniyum സീയോന് യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും
സീയോന് യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന് ദൈവം ഇസഹാക്കിന് ദൈവം
യാക്കോബിന് ദൈവം കൂടെയുള്ളതാല്‍ (2) (സീയോന് യാത്രയതില്‍..)
1
ലോകത്തിന് ദൃഷ്ടിയില് ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന് ദൃഷ്ടിയില് ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന് ദൈവം..)
2
ലോകത്തിന് ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന് ആശ്രയമേ
അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന് ദൈവം..)
3
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്
എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന് ദൈവം..)