siyean manalane salemin priyane സിയോന്‍ മണാളനേ ശാലേമിന് പ്രിയനേ
സിയോന്‍ മണാളനേ ശാലേമിന് പ്രിയനേ
നിന്നെ കാണുവാന്‍ നിന്ന കാണുവാന്‍
എന്നെത്തന്നെ ഒരുക്കുന്നു നിന് -
രാജ്യത്തില്‍ വന്നു വാഴുവാന്‍
1
കണ്ണുനീര് നിറഞ്ഞ ലോകത്തില്‍ നിന്ന് ഞാന്‍
പോയ് മറയുമേ
കണ്ണിമയ്ക്കും നൊടി നേരത്തില്‍ ചേരുമേ
വിണ് പുരിയതില്‍
2
കുഞ്ഞാട്ടിന്‍ രക്തത്താല്‍ കഴുകപ്പെട്ടവര്‍
എടുക്കപ്പെടുമല്ലോ
ആ മഹാ സന്തോഷ ശോഭന നാളതില്‍
ഞാനും കാണുമേ
3
പരനെ നിന് വരവേതുനേരത്തെ-
ന്നറിയുന്നില്ല ഞാന്‍
അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാര്‍ക്കും ഞാന്‍