• waytochurch.com logo
Song # 20110

sar vva nanmakal kkum sar vva danannal kkum സര്വ്വ നന്മകള്ക്കും സര്വ്വ ദാനങ്ങള്ക്കും



സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ (2)
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍ (2)
1

ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു (2)
നാഥന്‍ തിരുക്കരം തേടിയെത്തി
എന്നെ മാറോടു ചേര്‍ത്തണച്ചു (2) (സര്‍വ്വ..)
2

പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ (2)
തിരു വേലയെ തികച്ചീടുവാന്‍
നല്‍ വരങ്ങളെ നല്കീടുക (2) (സര്‍വ്വ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com