• waytochurch.com logo
Song # 20114

snehasvarupa tavadar sanam സ്നേഹസ്വരൂപാ തവദര്ശനം ഈ ദാസരില് ഏകിടൂ


സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ (2)
പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം
ചൊരിയേണമേ.. ചൊരിയേണമേ..
1

മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍ (2)
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ.. കൃപയേകിടൂ..
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ (സ്നേഹ..)
2
മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക (2)
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ.. പോകരുതേ..
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ (സ്നേഹ..)







Music: ഫാ. ജസ്റ്റിന്‍ പനക്കല്‍

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com