• waytochurch.com logo
Song # 20132

stuticcitum nan ninne ennumennum സ്തുതിച്ചിടും ഞാന് നിന്നെ എന്നുമെന്നും



സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍ (2)
പതിച്ചിടണേ നിന്‍ കണ്‍കളെന്നില്‍
മതി മതിയായി ലോകവാസം (2) (സ്തുതിച്ചിടും..)
1

ക്രൂശിന്‍ മറവില്‍ മറച്ചു നീ
രക്തക്കോട്ടയില്‍ വഹിച്ചു എന്നെ (2)
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്‍മണി പോല്‍.. കാത്തു കണ്‍മണി പോല്‍ (2) (സ്തുതിച്ചിടും..)
2

നിന്‍ പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്‍ (2)
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍.. എന്നെ ചേര്‍ത്തിടുവാന്‍ (2) (സ്തുതിച്ചിടും..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com