sakkayiye ni iranni va സക്കായിയേ നീ ഇറങ്ങി വാ
സക്കായിയേ നീ ഇറങ്ങി വാ (2)
ഇന്നു ഞാന്‍ നിന്നോടു കൂടെ
നിന്നോടു കൂടെ ഞാന്‍ വസിക്കും (2) (സക്കായിയേ..)
1
നിനക്കു വേണ്ടിയല്ലോ ഞാന്‍
പാരിതില്‍ ദുരിതങ്ങള്‍ അനുഭവിച്ചു (2)
നിന്നുടെ ജീവനെ രക്ഷിപ്പാന്‍
എന്നുടെ ജീവന് ബലി നല്കി (2) (സക്കായിയേ..)
2
ധനത്തിനായോടുന്ന മനുഷ്യാ
ഞാന്‍ നിന്നെ മാടി വിളിക്കുന്നു (2)
ഹൃദയത്തിന് വാതില്‍ നീ
എനിക്കായ് തുറന്നു നല്‍കൂ (2) (സക്കായിയേ..)