• waytochurch.com logo
Song # 20138

onn rant munn daivam namukkeann സ രി ഗ മ പ മ ഗ രി


സ രി ഗ മ പ മ ഗ രി
സ നി സരി ഗ സ സ നി സരി ഗ സ
നി നി രി രി നി രി പ മ ഗ രി സ സ


ല ല ല ല ലാ ലാ (4)
1

ഒന്ന് രണ്ട് മൂന്ന് ദൈവം നമുക്കൊന്ന്
ഒന്നായ്‌ പോകാം സവിധേ യേശുവില്‍ നാം ഒന്ന് (ലല..)
2

ഒന്ന് രണ്ട് നോക്കൂ രണ്ട് വഴികള്‍ മുന്നില്‍
ജീവന്‍ മരണം ലക്ഷ്യം നമ്മുടെ വഴിയോ ജീവന്‍ (ലല..)
3

ഒന്ന് രണ്ട് മൂന്ന് മൂന്നാളത്വം കാണാം
പിതാവ് പുത്രന്‍ റൂഹാ ത്രീയേക ദൈവം (ലല..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com