വിരിയും നറുമലരിന് ചിരിയാല്
viriyum narumalarin ciriyal
വിരിയും നറുമലരിന് ചിരിയാല്‍
സ്നേഹത്തിന്‍ ശ്രുതി മീട്ടിടാം (2)
ജീവന്‍ നല്‍കിയ നാഥനു നമ്മള്‍
ഹൃദയമൊരുക്കിയൊരുങ്ങീടാം (2)
പോരിന്‍ നടുവില്‍ നേരിന്നായ്
സത്യത്തിന്‍ കൊടി പാറിക്കാം (2)
തമ്മില്‍ തമ്മില്‍ കൈകോര്‍ക്കാം
യേശുവിന്‍ പാത പിന്തുടരാം (2)
Music: സുദിനം സജികുമാര്‍