rajavulletatt rajakealahalamunt രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്
രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്
ആത്മാവുള്ളേടത്ത് ആത്മപ്രവാഹമുണ്ട് (2)
ആരാധനയുണ്ട് ആരാധനയുണ്ട്
യേശുരാജനുള്ളേടത്ത് ആരാധനയുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
ആത്മാവിന്‍റെ ആരാധനയുണ്ട്
1
സൈന്യത്താലല്ല ശകതിയാലല്ല
എന്‍റെ ദൈവത്തിന്‍റെ ആത്മശക്തിയാലത്രേ (2)
വ്യര്‍ത്ഥമായുള്ള പാരമ്പര്യമല്ല
കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ ശക്തിയാലത്രേ (2) (രാജാവു..)
2
മഹത്വത്തിനും സ്തോത്രത്തിനും
സര്‍വ്വബഹുമാനത്തിനും യോഗ്യനായവാന്‍ (2)
യഹൂദാ ഗോത്രത്തിന്‍ സിംഹമായവാന്‍
രാജാധിരാജന്‍ കര്‍ത്താധികര്‍ത്തന്‍ (2) (രാജാവു..)