raksitavine kan ka papi രക്ഷിതാവിനെ കാണ്ക പാപി
രക്ഷിതാവിനെ കാണ്ക പാപി!
നിന്റെ പേര്‍ക്കല്ലയോ-ക്രൂശിന്മേല് തൂങ്ങുന്നു?
1
കാല്‍വരി-മലമേല്‍-നോക്കു നീ
കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു
2
ധ്യാനപീഠമതില്‍-കയറി
ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക
3
പാപത്തില്‍ ജീവിക്കു-ന്നവനേ
നിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്
4
തള്ളുക-നിന്റെ പാപമെല്ലാം
കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ
5
ഉള്ളം നീ-മുഴുവന്‍-തുറന്നു
തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ
From: Passion Week Songs