• waytochurch.com logo
Song # 20212

yesuvine kanenam enikkesuvine kanenam യേശുവിനെ കാണേണം എനിക്കേശുവിനെ കാണേണംതീവ്രമായ് ആശിപ്പൂ ഞാന് എനിക്കേശുവി


1

യേശുവിനെ കാണേണം എനിക്കേശുവിനെ കാണേണം
തീവ്രമായ് ആശിപ്പൂ ഞാന്‍ എനിക്കേശുവിനെ കാണേണം
സ്നേഹപിതാവേ കണ്ണുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കണ്ണുകള്‍ തുറന്നു തരണേ
എനിക്കേശുവിനെ കാണേണം (2)
2
യേശുവിനെ കേള്‍ക്കേണം എനിക്കേശുവിനെ കേള്‍ക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍ എനിക്കേശുവിനെ കേള്‍ക്കേണം
സ്നേഹപിതാവേ കാതുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കാതുകള്‍ തുറന്നു തരണേ
എനിക്കേശുവിനെ കേള്‍ക്കേണം (2)
3
യേശുവിനെ ആസ്വദിക്കേണം എനിക്കേശുവിനെ ആസ്വദിക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍ എനിക്കേശുവിനെ ആസ്വദിക്കേണം
സ്നേഹപിതാവേ ഹൃത്തടം തുറന്നു തരണേ
പരിശുദ്ധാത്മാവേ, ഹൃത്തടം തുറന്നു തരണേ
എനിക്കേശുവിനെ ആസ്വദിക്കേണം (2)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com