• waytochurch.com logo
Song # 20218

yesurajan vanameghe vannitan kalamay യേശുരാജന് വാനമേഘെ വന്നീടാന് കാലമായ്


യേശുരാജന്‍ വാനമേഘെ വന്നീടാന്‍ കാലമായ്‌
കാന്തയെ ചേര്‍ക്കുവാന്‍ വന്നീടാന്‍ കാലമായ്‌ (2) (യേശുരാജന്‍..)
1

തന്‍ വരവിന്‍ ധ്വനി കാതോര്‍ത്തിരിക്കും
കാന്തേ ഉണരുക നീ (2)
ഉയര്‍ത്തുക ശിരസ്സും ദീപവുമൊരുപോല്‍
കാന്തന്‍ വന്നീടാറായ്‌ (2) (യേശുരാജന്‍..)
2

തന്‍ വരവിന്‍ ലക്ഷ്യമെല്ലാം
കണ്ടീടുന്നിതാ (2)
ലോകമതിന്‍ അന്ത്യത്തിലേക്ക്
യാത്രയാകുന്നിതാ (2) (യേശുരാജന്‍..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com