• waytochurch.com logo
Song # 20225

yesukristan tanne papikku saranam യേശുക്രിസ്തന് തന്നെ പാപിക്കു ശരണം മാ മ


1

യേശുക്രിസ്തന്‍ തന്നെ - പാപിക്കു ശരണം
2
മാ മഹിമയെ അവന്‍ - മനുഷ്യനായ്‌ മറന്നു
3
നാരിയില്‍ നരവേഷം - ധരിച്ചിഹ ചരിച്ചു
4
പാടുകള്‍ ഏറ്റു - വന്‍കുരിശില്‍ താന്‍ മരിച്ചു
5
പാതാളം പ്രാപിച്ചു - മരണത്തെ ജയിച്ചു
6
ഇരിക്കുന്നു മഹിമയില്‍ - താതന്‍റെ വലത്തു
7
വരുമേശു ആര്‍പ്പോടെ - ലോകത്തെ വിധിപ്പാന്‍
8
യേശുവേ അടിയാര്‍ക്കു - ശരണമായ്‌ വരിക

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com