• waytochurch.com logo
Song # 20227

yesu matram saranam avan nam me raksikkum യേശു മാത്രം ശരണംഅവന് നമ്മെ രക്ഷിക്കുംഇപ്പോഴും എന്നേക്കുംഅതു എത്ര ഭാഗ്യ


1

യേശു മാത്രം ശരണം
അവന്‍ നമ്മെ രക്ഷിക്കും
ഇപ്പോഴും എന്നേക്കും
അതു എത്ര ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
യേശു സത്യ ശരണം
2
യേശു ക്രിസ്തു ജനിച്ചു
കഷ്ടപ്പെട്ടു മരിച്ചു
എല്ലാ ജനങ്ങള്‍ക്കായ്‌
തന്നില്‍ മാത്രം ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
യേശു ദിവ്യ ശരണം
3
യേശു ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍
നാമും കൂടെ വേഗത്തില്‍
അവിടെ എത്തിയാല്‍
അതു എത്ര ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
സ്വര്‍ഗ്ഗമോക്ഷം കിട്ടുമ്പോള്‍
4
പാപം, ഭയം, വേദന
ദുഃഖം, ദീനം, മൃത്യുവും
അവിടെ ഇല്ലല്ലോ
അതു എത്ര ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
സ്വര്‍ഗ്ഗമോക്ഷം കിട്ടുമ്പോള്‍
5
യേശു മാത്രം ശരണം
സ്വര്‍ഗ്ഗം നിത്യഭവനം
നാം ഇപ്പോള്‍ യാത്രക്കാര്‍
പിന്നെ പൂര്‍ണ്ണ ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
യേശുവിനെ കാണുമ്പോള്‍

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com