• waytochurch.com logo
Song # 20230

ella muttum matannum ella navum patitum യേശു നീ യേശു നീ



യേശു നീ യേശു നീ
മരണത്തെ ജയിച്ചെഴുന്നേറ്റവന്‍


എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശു മാത്രം കര്‍ത്താവെന്ന് (2)
1

സ്തുതിയും സ്തോത്രവും
എന്നും സ്വീകരിപ്പാന്‍ യോഗ്യനായോന്‍ നീ (2) (എല്ലാ..)
2

കുഞ്ഞാടെ വാഴ്ത്തുവിന്‍
അവന്‍ ജീവന്‍ നല്‍കി വീണ്ടെടുത്തല്ലോ (2) (എല്ലാ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com