yesu enikku sekhyam tannallea യേശു എനിക്കു സൌഖ്യം തന്നല്ലോ
യേശു എനിക്കു സൌഖ്യം തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ സൌഖ്യദായകന്‍
ഹാല്ലേലൂയ്യാ
1
യേശു എനിക്കു രക്ഷ തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ ആത്മരക്ഷകന്‍
ഹാല്ലേലൂയ്യാ
2
യേശു എനിക്കു ശാന്തി തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ ശാന്തിദായകന്‍
ഹാല്ലേലൂയ്യാ
3
യേശു എനിക്കു സ്നേഹം തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ സ്നേഹദായകന്‍
ഹാല്ലേലൂയ്യാ
4
യേശു എനിക്കു കൃപ തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ കൃപാദായകന്‍
ഹാല്ലേലൂയ്യാ