• waytochurch.com logo
Song # 20235

yesu en re kuteyunt yesu en re mun pilunt യേശു എന്റെ കൂടെയുണ്ട്യേശു എന്‍റെ കൂടെയുണ്ട്
യേശു എന്‍റെ മുന്‍പിലുണ്ട് (2)
യേശു എന്‍റെ പിന്‍പിലുണ്ട്
യേശു എന്‍റെ ചുറ്റുമുണ്ട്
യേശു എന്‍റെ കൂടെയുണ്ട് (2)


രാവിലും പകലിലും
നടപ്പിലും കിടപ്പിലും (2)
നില്‍പ്പിലും ഇരുപ്പിലും
യേശു എന്‍റെ കൂടെയുണ്ട് (2)
1

യേശു എന്‍റെ സങ്കേതവും
യേശു എന്‍റെ ആശ്രയവും (2)
യേശു എന്‍റെ രക്ഷകനും
യേശു എന്‍റെ രക്ഷയും
യേശു എന്‍ രക്ഷിതാവുമേ (2) (രാവിലും..)
2
യേശു എന്‍റെ രോഗത്തിലും
യേശു എന്‍റെ രോദനത്തിലും (2)
യേശു എന്നെ സൌഖ്യമാക്കി
യേശു എന്നെ വഴി നടത്തും
യേശു എന്‍ ജീവന്‍ ബലം (2) (രാവിലും..)
3
യേശുവിന്‍ സാക്ഷിയായി
യേശുവിന്‍ ശബ്ദമായി (2)
യേശുവിനായ്‌ പോയിടും
യേശുവിനെ ഘോഷിക്കും
യേശുവിനായ്‌ ജീവിച്ചിടും (2) (രാവിലും..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com