• waytochurch.com logo
Song # 20236

യേശു എന്റെ കൂട്ടുകാരന്

yesu en re kuttukaran ‍ ‍


യേശു എന്‍റെ കൂട്ടുകാരന്‍
എന്‍റെ നല്ല കൂട്ടുകാരന്‍ (2)
ഇടറാതെ പതറാതെ വഴി നടത്തും
സ്നേഹനിധിയാം കൂട്ടുകാരന്‍ (2)


കരയുമ്പോള്‍ കൂടെ കരയുന്നവന്‍
സന്തോഷമധ്യേ കരുതുന്നവന്‍ (2)
സങ്കടമെല്ലാം പങ്കുവയ്ക്കാന്‍
സഹചാരിയാകും കൂട്ടുകാരന്‍ (2)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com