• waytochurch.com logo
Song # 20237

യേശു എന് സ്വന്തം ഹല്ലെലുയ്യ എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ

yesu en svantam halleluyya ‍



യേശു എന്‍ സ്വന്തം ഹല്ലെലുയ്യ എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞു പോയ് കണ്ടാലും സര്‍വ്വം പുതിയതായ്‌


എനിക്ക് പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തന്‍ കുരിശും
എനിക്ക് പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തന്‍ കുരിശും
1

യേശു എന്‍ സ്വന്തം ഹല്ലെലുയ്യ ഞാന്‍ നിന്‍ സമ്പാദ്യം എന്‍ രക്ഷകാ
നീ എന്‍ കര്‍ത്താവും സ്നേഹിതനും ആത്മ ഭര്‍ത്താവും സകലവും (എനിക്ക് പാട്ടും..)
2
യേശു എന്‍ സ്വന്തം ഹല്ലെലുയ്യ ഈ സ്നേഹ ബന്ധം നില്ക്കും സദാ
മരണത്തോളം സ്നേഹിച്ചു താന്‍ നിത്യതയോളം സ്നേഹിക്കും താന്‍ (എനിക്ക് പാട്ടും..)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com