• waytochurch.com logo
Song # 20253

manin laksyam jivajalam മാനിന് ലക്ഷ്യം ജീവജലം


മാനിന്‍ ലക്ഷ്യം ജീവജലം
മയിലിന്‍ ലക്ഷ്യം ഒരു നടനം
മാനവലക്ഷ്യം മറുകരയില്‍
യേശുവോടൊത്ത് നിത്യതയില്‍ (മാനിന്‍..)


സന്തോഷത്താല്‍ പാടീടാം
വിശ്വാസത്താല്‍ ഓടീടാം
പാടിപ്പാടി നൃത്തത്തോടെ
ലക്ഷ്യത്തിന്നായ്‌ മുന്നേറാം (സന്തോഷത്താല്‍..)
ലക്ഷ്യത്തിന്നായ്‌ മുന്നേറാം

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com